ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ. നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെയെ അധികാരത്തിൽ നിന്ന് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും സഖ്യത്തിലെത്തിയേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ......
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പഴ്സനൽ അസിസ്റ്റന്റ് (പിഎ)നെ വെടിവച്ച് കൊലപ്പെടുത്തി. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തിൽവച്ചാണ് സുവേന്ദു അധികാരിയുടെ പി എ ചന്ദ്രനാഥ് റായിയെ കൊലപ്പെടുത്തിയത്. ......
ബാഗൽകോട്, ദാവൺ ഗെരെ സൗത്ത് എന്നീ നിയമസഭാമണ്ഡലങ്ങളിലാണ് കർണാടകത്തിൽ ഏപ്രിൽ ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കളും മുൻമന്ത്രിമാരുമായ എച്ച് വൈ മെറ്റി, ശാമന്നൂർ ശിവശങ്കരപ്പ എന്നിവരുടെ മരണംമൂലമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ......
ചെന്നൈ: തമിഴ് മണ്ണിൽ ആറ് പതിറ്റാണ്ടുകാലം ആധിപത്യം പുലർത്തിയ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം കുറിച്ചുകൊണ്ട് സി. ജോസഫ് വിജയ് പുതിയ ചരിത്രമെഴുതുന്നു. ......
ന്യൂഡൽഹി:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു വെന്നാരോപി നൽകിയ ബലാത്സംഗക്കേസ് സുപ്രീം കോടതി റദ്ദാക്കി. നാല് വർഷത്തോളം നീണ്ടുനിന്ന ഉഭയസമ്മതപ്രകാരമുള്ള ബന്ധം പിന്നീട് തകർന്നതിനെ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഒരു ബന്ധം തകരുമ്പോഴോ വാഗ്ദാനം പാലിക്കാൻ കഴിയാതെ വരുമ്പോഴോ അതിനെ 'ബലാത്സംഗം' എന്ന് വിളിക്കാനാവില്ല. ......
ന്യൂഡൽഹി:സാങ്കേതികവിദ്യയുടെ അതിപ്രസരം നീതിപീഠങ്ങളെപ്പോലും അമ്പരപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സുപ്രീം കോടതിയിൽ നടന്ന ഈ പുതിയ നിയമപോരാട്ടം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിർമ്മിച്ചെടുത്ത വ്യാജ വിധിന്യായങ്ങൾ കോടതിയിൽ തെളിവായി എത്തിയതിനെ അതീവ ഗൗരവത്തോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.
തുടക്കം ഒരു സിവിൽ കേസിൽ നിന്ന്
ആന്ധ്രാപ്രദേശിലെ ഒരു സിവിൽ ഇൻജങ്ഷൻ കേസിലായിരുന്നു (ഗുമ്മഡി ഉഷാറാണി വി. ......
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നഷ്ടമായതോടെ സിപിഎം വലിയ രാഷ്ട്രീയ തിരിച്ചടിയിലേക്കാണ് നീങ്ങുന്നത്. ഒരുകാലത്ത് നിരവധി സംസ്ഥാനങ്ങളിൽ അധികാരം കൈവശംവെച്ചിരുന്ന പാർട്ടി, ഇപ്പോൾ രാജ്യത്ത് എവിടെയും ഭരണത്തിലില്ലാത്ത സാഹചര്യത്തിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്. ......
ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയ് യുടെ ടിവികെ അധികാരത്തിലേക്ക്. സർക്കാർ രൂപീകരിക്കാൻ ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് തമിഴകത്ത് രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമാകുന്നത്. ......
തമിഴ്നാടിന്റെ നിയുക്ത മുഖ്യമന്ത്രിയും ടിവികെ നേതാവുമായ വിജയ് യുടെ പ്രഖ്യാപിത ആസ്തി മൂല്യം 624 കോടി രൂപയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കിൽ വ്യക്തമാക്കുന്നത്. ഇതിൽ 404 കോടി രൂപയുടെ ജംഗമ (ചലന) ആസ്തികളും 220 കോടി രൂപയുടെ സ്ഥാവര ആസ്തികളും ഉൾപ്പെടുന്നു. ......
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതോടെ ദേശീയതലത്തിൽ ചർച്ചയാകുന്നത് ഒരു വനിതയുടെ വിജയമാണ്. ഔസ്ഗ്രാം മണ്ഡലത്തിൽ നിന്ന് വിജയിച്ച കലിത മാഝിയാണ് ദേശീയതലത്തിൽ പോലും ചർച്ചയാകുന്നത്. വീട്ടുവേലക്കാരിയായിരുന്ന മാഝി ഇനിമുതൽ എംഎൽഎയാണ്.
ഔസ്ഗ്രാം മണ്ഡലത്തിൽ ബി.ജെ.പി. ......